11 February, 2025 04:57:07 PM
അനിമല്‍ അറ്റന്‍ഡര്‍; വാക്-ഇന്‍-ഇന്‍റര്‍വ്യൂ

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോ സയന്‍സസ് വകുപ്പിലെ അനിമല്‍ ഹൗസില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ അനിമല്‍ അറ്റന്‍ഡര്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ ഫെബ്രുവരി 20ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍. ഫോണ്‍-0481-2733240