08 January, 2024 06:54:46 PM
എം ജി അദാലത്ത് മെഴ്സി ചാന്‍സ് പരീക്ഷ: കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി
കോട്ടയം: പി.ജി അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷ-2018 (2001, 2003 അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷയില്‍ ദൃശ്യകലാ സാഹിത്യം (എം.എ മലയാളം-2003 അഡ്മിഷന്‍ രണ്ടാം സെമസ്റ്റര്‍), ലിറ്ററേച്ചര്‍ ഓഫ് ദി എയ്റ്റീന്ത് സെഞ്ച്വറി (എം.എ ഇംഗ്ലീഷ്-2003 അഡ്മിഷന്‍ സെക്കന്‍റ് സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിംഗ്(എം.കോം 2002 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നാം വര്‍ഷം) ബിസിനസ് എന്‍വയോണ്‍മെന്‍റ് (എം.കോം 2002 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാം വര്‍ഷം) എന്നീ പേപ്പറുകള്‍ ഉള്‍പ്പെടുത്തി. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍