17 October, 2023 10:20:57 AM
എം കെ സാനുവിന്‍റെ ഭാര്യ എൻ രത്നമ്മ അന്തരിച്ചു
കൊച്ചി: പ്രൊഫ എം കെ സാനുവിന്‍റെ ഭാര്യ എൻ രത്നമ്മ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.