16 September, 2023 10:30:25 AM


അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം; ആളപായമില്ല



പാലക്കാട്: അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവറേ ചില്ല് തകർത്ത് രക്ഷപ്പെടുത്തി. പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K