11 November, 2023 10:42:57 AM


അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു



പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട് കൂടിയാണ് സംഭവം നടന്നത്. തമിഴ്നാട് ചിന്നതാടാകം സ്വദേശിയാണ് മരിച്ച രാജപ്പൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K