25 August, 2023 10:54:14 AM


12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; പാലക്കാട് മദ്രസ അധ്യാപകൻ അറസ്റ്റിൽ



പാലക്കാട്: 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് തൂത സ്വദേശി കോരാമ്പി നാസറിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K