18 August, 2023 11:14:30 AM


കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി



കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗമാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K