30 October, 2023 03:43:55 PM


കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്



ആറളം: കണ്ണൂർ ആറളത്ത്‌ മാവോയിസ്റ്റ് ആക്രമണം. വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രദേശത്ത്‌ തെരച്ചിൽ ഊർജിതമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K