02 November, 2023 12:57:06 PM
ന്യായാധിപന്മാർക്കും അഭിഭാഷകർക്കും അജ്ഞാത രോഗം: തലശേരിയിൽ കോടതി അടച്ചു

കണ്ണൂര്‍: ന്യായാധിപന്മാർക്കും അഭിഭാഷകർക്കുമടക്കം അജ്ഞാത രോഗം ബാധിച്ച സാഹചര്യത്തിൽ തലശേരിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചു. അഡീഷണൽ ജി ല്ലാ സെഷൻസ് കോടതി -2, അഡീഷണൽ ജില്ലാ സെഷൻ സ് കോടതി -3, പ്രിൻസിപ്പൽ സബ്കോടതി എന്നിവയ്ക്കാ ണ് ഹൈക്കോടതിയുടെ അനുമതിയോടെ അവധി നൽ കിയത്. ഈ മൂന്ന് കോടതിയി ലെയും 30 പേർക്കാണ് രോഗം ബാധിച്ചത്.