26 July, 2023 12:58:26 PM


പാലക്കാട് മേലാര്‍കോട്ടില്‍ യുവതിയും രണ്ടു മക്കളും കിണറ്റില്‍ ചാടി മരിച്ചു



പാലക്കാട്: മേലാര്‍കോട്ടില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ ചാടി മരിച്ചു. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K