08 July, 2023 10:40:13 AM


പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്



പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പുലർച്ചെ 3.30യോടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K