07 July, 2023 11:21:16 AM


മൂന്നാറിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ പൂർണമായും തകർന്നു



ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗാതം പൂർണമായും തടസപ്പെട്ടു. ന്യൂകോളനിയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. ഒരു വീട് മറിഞ്ഞ് മറ്റൊരു വീടിനു മേൽ പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വീട്ടുകാരെ നേരത്തെ മാറ്റി പാർപ്പിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K