06 July, 2023 11:39:18 AM


കാലവർഷകെടുതി: കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ



കണ്ണൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍. കണ്ണൂര്‍ കപ്പിമല പൈതല്‍കുണ്ടിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത് വന്‍ ദുരന്തം ഒഴിവാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K