18 June, 2023 11:33:51 AM


വീ​ടി​നു മു​ന്നി​ൽ‌ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ കാ​റി​ടി​ച്ച് പതിമൂന്നുകാരൻ മ​രി​ച്ചു



ക​ണ്ണൂ​ർ: എ​ട​ക്കാ​ട് വീ​ടി​നു മു​ന്നി​ൽ‌ കാ​റി​ടി​ച്ച് ബാ​ല​ൻ മ​രി​ച്ചു. മാ​ത​ന്‍റ​വി​ട സ്വ​ദേ​ശി ഷ​ഹ​ബാ​സ് (13) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K