17 June, 2023 11:41:29 AM


അട്ടപ്പാടിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്



പാലക്കാട്: അട്ടപ്പാടി ഭൂതിവഴിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു. അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഏരിയസ് കോളജിന്‍റെ ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K