12 June, 2023 09:51:57 AM
പീരുമേട്ടില്‍ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായ കൃഷിനാശം
പീരുമേട്: പീരുമേട്ടില്‍ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കൊമ്പനും രണ്ട് പിടിയും ഉള്‍പ്പെടുന്ന കാടാടനക്കൂട്ടം റസ്റ്റ് ഹൌസിന്‍റെ സമീപത്തുമെത്തി. ഒട്ടേറെ കൃഷിനാശമുണ്ടാക്കിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.