04 June, 2023 07:28:18 PM


കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു: അച്ഛൻ ഗുരുതരാവസ്ഥയിൽ



കണ്ണൂർ: എടയന്നൂരിൽ സ്കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായിരുന്ന രംഗീത് രാജ് (14) ആണ് മരിച്ചത്.

അച്ഛനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ രാജേഷ് അവശ നിലയിൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K