21 March, 2023 10:41:35 AM


മാ​ന്നാ​റിൽ സ്വ​കാ​ര്യബ​സി​ൽ നി​ന്ന് തെ​റി​ച്ചുവീ​ണ വി​ദ്യാ​ർത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്



പത്തനംതിട്ട: മാ​ന്നാ​റിൽ സ്വ​കാ​ര്യബ​സി​ൽ നി​ന്ന് തെ​റി​ച്ചുവീ​ണ വി​ദ്യാ​ർത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.  മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ പ​രു​വ​ത​റ​യി​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​നാ​ണ് പ​രി​ക്കേ​റ്റ​ത്. തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് മാ​ന്നാ​ർ കോ​യി​ക്ക​ൽ ജം​ഗ്ഷ​നി​ൽ ആണ് സം​ഭ​വം ന​ട​ന്ന​ത്.


എ​സ്എസ്എ​ൽസി ​പ​രീ​ക്ഷ ക​ഴി​ഞ്ഞ് ബ​സി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്ന​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പരിക്കേ​റ്റ മ​ണി​ക​ണ്ഠ​ൻ പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യയ്ക്കുശേ​ഷം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K