18 October, 2023 03:59:03 PM


ആലപ്പുഴ കണ്ടല്ലൂരിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ: കണ്ടല്ലൂരിൽ ‍ഡോക്ടറെ വാടകവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ദിലീപ് കുമാർ ആണ് മരിച്ചത്. പുല്ലുകുളങ്ങരയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ചെട്ടികുളങ്ങര സ്വദേശിയായ ദിലീപ് കുമാർ വർഷങ്ങളായി പുല്ലുകുളങ്ങരയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K