03 March, 2023 06:28:23 PM


കരാറുകാരനിൽ നിന്ന് കൈക്കൂലി; തിരുവല്ല നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും പിടിയിൽ



തിരുവല്ല: തിരുവല്ല നഗരസഭാ സെക്രട്ടറി വിജിലൻസ് പിടിയിൽ. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെക്രട്ടറി നാരായൻ സ്റ്റാലിൻ വിജിലൻസ് പിടിയിലായത്. ഖരമാലിന്യ സംസ്ക്കരണ കരാറുകാരനിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. നഗരസഭാ ജീവനക്കാരി ഹസീനയേയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K