01 March, 2023 12:09:46 PM


പോലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു



ആലപ്പുഴ: കരുവാറ്റയില്‍ പോലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി,കൊട്ടാരവളവ്,അനുരാഗം വീട്ടില്‍ മഞ്ചേഷ്(36)ആണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K