21 November, 2022 07:14:24 PM


സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ഒറ്റപ്പാലം സ്റ്റേഷനിലെ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ



പാലക്കാട്‌ : ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ര്‍.​കെ.​ര​വി​ശ​ങ്ക​റി​നെ​യാ​ണ് സ​വീ​സി​ല്‍ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഓ​ഹ​രി​വി​പ​ണി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ല്‍ നി​ന്നും പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് ആ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K