14 September, 2022 05:44:05 PM


അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ വാച്ചറെ വനംവകുപ്പ് പിരിച്ചു വിട്ടു



പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ വാച്ചറെ വനം വകുപ്പ് പിരിച്ചു വിട്ടു. താൽക്കാലിക ജീവനക്കാരനായ സുനിൽ കുമാറിനെയാണ് പിരിച്ചുവിട്ടത്. സൈലന്‍റ് വാലി ഡിവിഷനിലെ താൽക്കാലിക ജീവനക്കാരനാണ് സുനിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K