10 September, 2022 08:17:46 PM


പട്ടാമ്പി വിളയൂരിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു



പട്ടാമ്പി: വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു വീണ യുവാവിന് സാരമായി പരിക്കേറ്റു. വിളയൂരിലും പരിസര പ്രദേശത്തും ആഴ്ചകൾക്ക് മുമ്പ് നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു. ( young man was attacked by a stray dog ).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K