27 August, 2022 04:50:21 PM


വീട്ടുമുറ്റത്ത് നിന്ന അഞ്ചുവയസുകാരിയെ തെരുവുനായ കടിച്ചുകുടഞ്ഞു



പാലക്കാട്: അഞ്ചു വയസുകാരിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. പാലക്കാട് കുറ്റനാട് ആണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന കുട്ടിയെ തെരുവുനായ കടിച്ചുകുടയുകയായിരുന്നു. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K