25 August, 2022 09:39:38 PM


മംഗലം ഡാമിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് പരിക്ക്



മംഗലം ഡാം: പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് പരിക്ക്. മംഗലംഡാം സെന്‍ററിൽ ഇന്ന് വൈകുന്നേരം 6. 30 നുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയായ ഉപ്പുമണ്ണ് സ്വദേശിയായ വീട്ടമ്മക്ക് കാലിന് സാരമായ പരിക്കേറ്റു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K