22 August, 2022 10:11:46 AM


കായംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു


കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽ രണ്ട് മരണം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പല്ലാരിമംഗലം തെക്കേക്കര സ്വദേശികളായ ജിതിൻ രാജ്, ബന്ധു മുകേഷ് എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും സ്കൂട്ടര്‍ യാത്രക്കാരാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K