13 July, 2022 05:07:32 PM


ഷൊ​ള​യൂ​രി​ൽ വൈ​ദ്യൂ​തി ലൈ​ൻ പൊ​ട്ടി വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു

 
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഷൊ​ള​യൂ​രി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സൈ​ദു​ൾ ഷെ​യ്ഖാ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​തി ലൈ​ൻ ഇ​യാ​ളു​ടെ ദേ​ഹ​ത്തേ​ക്ക് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്. നേ​ര​ത്തെ ത​ക​രാ​റി​ലാ​യു​ന്ന വൈ​ദ്യൂ​ത ക​മ്പി പ​ല ത​വ​ണ ആ​വ​ശ്യ​പെ​ട്ടി​ട്ടും മാ​റ്റി സ്ഥാ​പി​ച്ചി​ല്ല എ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K