16 May, 2022 05:04:24 PM
ലൈസൻസ് പുതുക്കാന്‍ കോഴ: എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് 10.62 ലക്ഷം പിടിച്ചെടുത്തു
പാലക്കാട്: എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് 10.62 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്‍റിന്‍റെ പക്കൽ നിന്ന് 2.4 ലക്ഷം രൂപയും രണ്ട് ഷാപ്പ് കരാറുകാരുടെ പക്കൽ നിന്ന് 6 ലക്ഷം രൂപയും കണ്ടെടുത്തു. കളള് ഷാപ്പ് ലൈസൻസ് പുതുക്കലിന് കോഴ നൽകാൻ എത്തിച്ച പണമെന്ന് വിജിലൻസ്