13 May, 2022 05:30:29 PM


മലമ്പുഴയിൽ നിന്നും ജയിൽ ചാടിയ പ്രതി തിരുപ്പൂരിൽ പിടിയിൽ


പാലക്കാട് : മലമ്പുഴ ജയിലിൽ നിന്നും ചാടിയ പ്രതി തിരുപ്പൂരിൽ നിന്ന് പിടിയിലായി. കുൽമന്ദം സ്വദേശി ഷിനോയിയാണ് പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K