17 April, 2022 08:03:04 PM
വടക്കഞ്ചേരിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
വടക്കഞ്ചേരി: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടക്കഞ്ചേരി കൊന്നഞ്ചേരി ചുങ്കത്തൊടിയില്‍ പരേതനായ കരുമന്റെ മകന്‍ ചന്ദ്രന്‍ (45) ആണ് മരിച്ചത്. ദേശീയപാതയില്‍ പന്നിയങ്കര ടോളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മമഇയോടെയായിരുന്നു അപകടം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.