26 November, 2021 05:59:07 PM
മൊബൈൽ ഫോൺ നൽകിയില്ല; പതിനഞ്ചുകാരൻ ജീവനൊടുക്കി
പൈനാവ്: ഇടുക്കിയിൽ പതിനഞ്ചുകാരൻ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥി റസൽ മുഹമ്മദാണ് മരിച്ചത്. മൊബൈൽ ഫോൺ നൽകാത്തതിനാണ് ജീവനൊടുക്കിയതെന്ന് പോലീസ്.