16 October, 2021 05:23:04 PM


തൊ​ടു​പു​ഴ​യി​ൽ കാ​ർ ഒ​ഴുക്കി​ൽ​പ്പെ​ട്ടു പെ​ണ്‍​കു​ട്ടി മ​രി​ച്ചു



തൊ​ടു​പു​ഴ: അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​ൽ നി​ന്നു ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ കു​ത്തൊ​ഴു​ക്കി​ൽ​പെ​ട്ട് ഒ​ലി​ച്ചു​പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി മ​രി​ച്ചു. മൃ​ത​ദേ​ഹം ക​ണി​യാ​ൻ തോ​ട്ടി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K