14 October, 2021 05:08:18 PM
മൂലമറ്റത്ത് ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു
തൊടുപുഴ: വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസ്(24) ആണ് മരിച്ചത്. മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണാണ് മരണം സംഭവിച്ചത്.