09 October, 2021 10:28:19 PM
കായംകുളത്ത് പത്ത് വയസുകാരന് ജീവനൊടുക്കിയ നിലയിൽ
കായംകുളം: പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റെ മകന് അക്ഷയ് എന്ന അപ്പു ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.