21 September, 2021 03:42:28 PM
അരിസഞ്ചിയിൽ ഒളിപ്പിച്ച് കഞ്ചാവ്; പാലാ സ്വദേശി പിടിയിൽ
തൊടുപുഴ: തൊടുപുഴയിൽ അരിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ച് ബൈക്കിൽ കടത്തുകയായിരുന്നു രണ്ടു കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പാലാ സ്വദേശി ജോമോനെ പോലീസ് അറസ്റ്റ് ചെയ്തു. ജോമോനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.