29 March, 2021 12:32:59 PM
തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കരാറുകാരന്റെ ആത്മഹത്യാശ്രമം
തൊടുപുഴ: തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരന്റെ ആത്മഹത്യാശ്രമം. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി പെട്രോളൊഴിച്ചു. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്. പോലീസും ഫയർഫോഴ്സും ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി.