07 February, 2021 11:02:53 PM
ആലപ്പുഴ ജില്ലയിൽ ഇന്ന് 368 പേർക്ക് കോവിഡ്; ചികിത്സയില്‍ 4589 പേര്‍
ആലപ്പുഴ: ജില്ലയിൽ ഇന്ന് 368 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 350 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 257 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66651 പേർ രോഗ മുക്തരായി. 4589 പേരാണ് ഇനി ചികിത്സയിൽ ഉള്ളത്.