27 September, 2020 02:49:12 PM


ഇടുക്കിയില്‍ 125 പുതിയ കോവിഡ് രോഗികള്‍; 77 പേർക്ക് സമ്പർക്കത്തിലൂടെ രോഗം




തൊടുപുഴ: ഇടുക്കി ജില്ലയിൽ  തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഇന്ന് ജില്ലയിൽ   125 പേർക്ക് കൂടി കോവിഡ്  19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 77 പേർക്ക്  സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ  രോഗ ഉറവിടം വ്യക്തമല്ല.


ഉറവിടം വ്യക്തമല്ല-8


അറക്കുളം സ്വദേശി (80)


ചക്കുപള്ളം അണക്കര സ്വദേശി (38)


ഇടവെട്ടി തെക്കുംഭാഗം സ്വദേശികൾ  (57, 30)


കരിങ്കുന്നം സ്വദേശി (26)


കുമളി അമരാവതി സ്വദേശിനി (50)


മറയൂർ സ്വദേശി (54)


ഉടുമ്പൻചോല സ്വദേശി (40)


സമ്പർക്കം-69


അടിമാലി വാളറ സ്വദേശിനി (47)


ആലക്കോട് ഇഞ്ചിയാനി സ്വദേശികൾ (22, 33)


അറക്കുളം സ്വദേശി (24)


അയ്യപ്പൻകോവിൽ സ്വദേശിനി (55)


ഇടവെട്ടി സ്വദേശികൾ (42, 32, 2, )


ഏലപ്പാറ സ്വദേശികൾ (53,22,  26)


ഏലപ്പാറ സ്വദേശിനിയായ നാലു വയസ്സുകാരി 


കരിമണ്ണൂർ സ്വദേശികൾ (13, 14)


കരിമണ്ണൂർ സ്വദേശിനി (48)


കട്ടപ്പന സ്വദേശിനി (85)


കട്ടപ്പന സ്വദേശി (60)


കുടയത്തൂർ കാഞ്ഞാർ സ്വദേശികൾ (51, 50, 61, 51, 32)


 കുടയത്തൂർ കാഞ്ഞാർ സ്വദേശിനികൾ (25, 20, 35)


കുമാരമംഗലം സ്വദേശി (19)


തൊടുപുഴ മണക്കാട് സ്വദേശിയായ 7 വയസ്സുകാരൻ 


മൂന്നാർ സ്വദേശിനികൾ (32, 19, 10, )


 മൂന്നാർ സ്വദേശി (36)


മുട്ടം സ്വദേശി (35)


രാജകുമാരി സ്വദേശി (31)


ശാന്തൻപാറ സ്വദേശിനി (25)


തൊടുപുഴ സ്വദേശി (54). തൊടുപുഴ ഡിഇഒ ഓഫീസ് ജീവനക്കാരനാണ്.  


തൊടുപുഴ സ്വദേശികൾ (18, 54, 41, 31, 34)


തൊടുപുഴ സ്വദേശിനികൾ (36, 4, 2)


ഉടുമ്പൻചോല സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ. 


ഉടുമ്പൻചോല സ്വദേശിയായ പെൺകുഞ്ഞ് 


ഉപ്പുതറ സ്വദേശിനികൾ  (40, 32)


വണ്ടിപ്പെരിയാർ സ്വദേശിനി (70)


വണ്ണപ്പുറം മുണ്ടന്മുടി സ്വദേശി (35)


വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 5 പേർ 


വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 4 പേർ


വണ്ണപ്പുറം സ്വദേശിനി (40)


വാഴത്തോപ്പ് തടിയമ്പാട് സ്വദേശിനി (61). ജനപ്രതിനിധിയാണ് 


വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (62)


വാഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ (47)


വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശി (48)


വാഴത്തോപ്പ് സ്വദേശി (24)


കല്ലാർകുട്ടി സ്വദേശി (24)


കാഞ്ഞാർ സ്വദേശി (22)


കോഴിക്കോട് സ്വദേശിനി (25)


ആഭ്യന്തര യാത്ര-47


അയ്യപ്പൻകോവിൽ സ്വദേശികളായ  30, 29, 15, 12 വയസ്സുള്ളവരും  5 ഉം 55 ഉം  വയസ്സുള്ള സ്ത്രീകളും. 


ബൈസൺവാലി സ്വദേശി (30)


ഇടവെട്ടി സ്വദേശി (39)


കാന്തല്ലൂർ സ്വദേശികൾ (69, 37)


കരിങ്കുന്നം സ്വദേശി (23)


മറയൂർ സ്വദേശി (61)


മറയൂർ സ്വദേശിനി (21)


പാമ്പാടുംപാറ സ്വദേശികളായ 4 പേർ 


രാജകുമാരി ഖജനാപ്പാറ സ്വദേശി (30)


രാജകുമാരി സ്വദേശിനി (25)


തൊടുപുഴ സ്വദേശികൾ (27, 18)


സേനാപതി മാങ്ങാത്തൊട്ടി സ്വദേശി (19)


സേനാപതി മാങ്ങാത്തൊട്ടി സ്വദേശിനി  (40)


ഉടുമ്പൻചോലയിലെ 23 ഇതര സംസ്ഥാന തൊഴിലാളികൾ 


തോപ്രാംകുടി സ്വദേശിനി (22)


വിദേശത്ത് നിന്നെത്തിയർ-1


കുമാരമംഗലം സ്വദേശി (37)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K