09 August, 2020 09:06:00 PM
വണ്ടിപെരിയാറിൽ മണ്ണിടിഞ്ഞു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
കുമളി: വണ്ടിപ്പെരിയാർ ടൗണിനു സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിലച്ചു. മഴയെ തുടർന്ന് റോഡിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.