25 July, 2020 06:24:58 PM
ഇടുക്കിയിൽ 40 പേർക്ക് കൂടി കോവിഡ്: 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തൊടുപുഴ: ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു കോട്ടയം സ്വദേശിക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറവിടം വ്യക്തമല്ല
1. ദേവികുളം സ്വദേശിനി (33).ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ്.
2. തങ്കമണി, കാമാക്ഷി സ്വദേശി (33). സ്വകാര്യ പണമിടപാട് കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞ ആഴ്ചയിൽ രാജാക്കാട് പോയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂലൈ 23 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
3. കരിങ്കുന്നം സ്വദേശി (30).
4. മരിയാപുരം സ്വദേശിനി (42). മരിയാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ്.
സമ്പർക്കം
1. ചെറുതോണി സ്വദേശി (40). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
2. ചെറുതോണി സ്വദേശിനി (40). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
3.കരിമ്പൻ സ്വദേശി (55). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
4.കരിമ്പൻ സ്വദേശിനി (52). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
5.ചെറുതോണി സ്വദേശിനി (46). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
6. ചെറുതോണി സ്വദേശിനി (23). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
7. ചെറുതോണി സ്വദേശി (49).
ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
8. ചെറുതോണി സ്വദേശി (30). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
9. ചെറുതോണി സ്വദേശി (15). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
11.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (33). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
13.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (41). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പർക്കം.
14. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (37). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (63). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
16. ഉപ്പുതോട് സ്വദേശി (12). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പർക്കം.
17. രാജാക്കാട് സ്വദേശി (54). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പർക്കം.
18. രാജാക്കാട് സ്വദേശി (50). ജൂലൈ 21 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പർക്കം.
19. രാജാക്കാട് സ്വദേശിനി (45). ജൂലൈ 21 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പർക്കം.
20. രാജാക്കാട് സ്വദേശി (55). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിയുമായുള്ള സമ്പർക്കം.
21.കുമളി സ്വദേശി (47). കുമളി ചെക്പോസ്റ്റിലെ റവന്യൂ ജീവനക്കാരനാണ്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
22. കട്ടപ്പന സ്വദേശി (35).ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പർക്കം.
23, 24,25 & 26 . മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേരും (50, 45, മകൻ 24) അവരുടെ ബന്ധുവായ പതിനേഴു വയസ്സുകാരനും. മാതാവ് (45) മൂന്നാർ ജനറൽ ആശുപത്രിയിൽ പോയിരുന്നു.
ആഭ്യന്തര യാത്ര
1&2. ജൂലൈ 13 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ കുമളി സ്വദേശികളായ ദമ്പതികൾ (69, 75). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3.. കുമളി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 13 ന് കുടുംബത്തോടൊപ്പം സ്വന്തം കാറിൽ ബാംഗ്ലൂരിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4, 5, 6&7 . കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ. മാതാവ് 38, ഒന്നും ഒമ്പതും ആറും വയസ്സുള്ള മക്കൾ. ജൂലൈ 13 ന് കാറിൽ ബാംഗ്ലൂരിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
8. ജൂലൈ ഒമ്പതിന് തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (32). സുഹൃത്തിനോടൊപ്പം കാൽനടയായി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
9.ജൂലൈ 13 ന് രാജസ്ഥാനിൽ നിന്ന് എറണാകുളത്ത് എത്തിയ വെള്ളിയാമറ്റം സ്വദേശിനി (22). 5 സുഹൃത്തുക്കളോടൊപ്പം ട്രെയിന് എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. രാജസ്ഥാനിലെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്. അവിടെ സമൂഹ വ്യാപനം ഉണ്ടായപ്പോൾ ജൂൺ 25 ന് കോവിഡ് സ്ഥിരീകരിക്കുകയും ജൂലൈ അഞ്ചിന് രോഗമുക്തി നേടുകയും ചെയ്തിരുന്നു.
മറ്റ് ജില്ല
1. കോട്ടയം സ്വദേശി (23).