23 July, 2020 06:13:04 PM
ഇടുക്കി ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ്; 55 പേർക്ക് രോഗം സമ്പർക്കത്തിലൂടെ
ഇടുക്കി : ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല
1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാർലർ നടത്തുന്നു.
2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈകോ ജീവനക്കാരിയാണ്.
സമ്പർക്കം
1. അടിമാലി സ്വദേശിയായ അഞ്ചു വയസ്സുകാരൻ. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
2.അടിമാലി സ്വദേശിനി (52). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
3.കഞ്ഞിക്കുഴി സ്വദേശിയായ എട്ടു വയസ്സുകാരൻ. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
4.കഞ്ഞിക്കുഴി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5. കഞ്ഞിക്കുഴി സ്വദേശിനി (59). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
6.കൊന്നത്തടി സ്വദേശി (38). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിയുമായുള്ള സമ്പർക്കം.
7.മൂന്നാർ സ്വദേശിനി (34). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
8. മൂന്നാർ സ്വദേശിനി (40). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
9.രാജാക്കാട് സ്വദേശി (69). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
10. രാജാക്കാട് സ്വദേശിനി (49). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
11.രാജാക്കാട് സ്വദേശി (26). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
12. രാജാക്കാട് സ്വദേശി (42). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
13. രാജാക്കാട് സ്വദേശിനി (49). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
14. രാജാക്കാട് സ്വദേശി(69). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15. രാജാക്കാട് സ്വദേശി (60). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
16. രാജകുമാരി സ്വദേശി (31). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
17. സേനാപതി സ്വദേശിനി (32). രാജാക്കാട് എസ് എസ് എൻ കോളേജിലെ ജീവനക്കാരിയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
18. സേനാപതി സ്വദേശി(47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.
19. സേനാപതി സ്വദേശിനി (27). രാജാക്കാട് എസ് എസ് എൻ കോളേജിലെ അധ്യാപികയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
20. ഉപ്പുതറ സ്വദേശി (50). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പിആർഒ ആണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം.
21. ഉപ്പുതറ സ്വദേശിനി (30). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം
22. ഉപ്പുതറ സ്വദേശിനി (41). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (52). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
24.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (50). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
26. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
27. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
28. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (18)ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
29. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (45). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
30. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസ്സുകാരൻ. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
31. വണ്ണപ്പുറം സ്വദേശിയായ ഒരു വയസ്സുകാരൻ. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
32.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
33. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
34. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (70). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
35. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
36. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
37.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
38. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരി. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
39. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
40. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(72). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
41. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ആറു വയസ്സുകാരൻ. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
42.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (19). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
43. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(29). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
44. വാത്തിക്കുടി സ്വദേശി (47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
45. പൈനാവ് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
46. പൈനാവ് സ്വദേശിനി (90). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
47. പൈനാവ് സ്വദേശിനി (50). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
48.പൈനാവ് സ്വദേശിനി (20). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
49.ചെറുതോണി സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
50. ചെറുതോണി സ്വദേശിനി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
51. ചെറുതോണി സ്വദേശി (17). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
52. രാജാക്കാട് സ്വദേശി (29). ആരോഗ്യ പ്രവർത്തകനാണ്. ജൂലൈ ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു.
53.കരിങ്കുന്നം സ്വദേശി (39). ആരോഗ്യ പ്രവർത്തകനാണ്.
വിദേശത്ത് നിന്നെത്തിയവർ
1. ജൂലൈ ആറിന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (38). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
ആഭ്യന്തര യാത്ര
1. ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ അടിമാലി സ്വദേശി (33). ബാംഗ്ലൂരിൽ നിന്നും ബസിന് 20 യാത്രക്കാരോടൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (16). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (19). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (59). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (12). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
6. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (12). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
7.കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (43). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.