30 May, 2020 09:53:13 PM
നെല്ലാപ്പാറയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു
തൊടുപുഴ: നെല്ലാപ്പാറ ചൂരപട്ട വളവിനു സമീപം ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാത്രി 8 മണിയോടുകൂടി ഓടിക്കൊണ്ടിരുന്ന സ്കോർപിയോയ്ക്കാണ് തീപിടിച്ചത്. വാഹനം പൂര്‍ണ്ണമായി കത്തിനശിച്ചു.