27 April, 2020 08:42:15 AM
വണ്ടിപ്പെരിയാറിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്ക്. മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.