24 January, 2020 03:30:30 PM
ഇടുക്കി കമ്പിളികണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: മുരിക്കാശ്ശേരി കമ്പിളികണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി ഇവരുടെ ആറാം ക്ലാസ്സ് വിദ്യര്‍ഥിയായ മകന്‍ എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മകള്‍ രക്ഷപ്പെട്ടു