07 November, 2019 05:20:04 PM
പെരുവന്താനത്തിന് സമീപം മണ്ണിടിച്ചില്‍; ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു
പീരുമേട്: പെരുവന്താനത്തിനും ചുഴിപ്പിനുമിടയിൽ ദേശിയ പാതയിൽ മണ്ണിടിഞ്ഞു വീണു. ഇതിനെ തുടർന്ന് പാതയിലൂടെയുള്ള ഗതാഗതം നിലച്ചു.