30 October, 2019 07:29:13 PM
തലശേരിയില്‍ ഐസ് ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ തലശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി തങ്കസ്വാമി ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്.