04 October, 2019 11:23:26 PM
മുരിക്കാശ്ശേരിക്ക് സമീപം കള്ളിപ്പാറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
അടിമാലി: മുരിക്കാശ്ശേരിക്ക് സമീപം കള്ളിപ്പാറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. കള്ളിപ്പാറ സ്വദേശി ബെന്നി, മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ലിജോ സജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.