04 August, 2019 05:32:35 PM
ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 7-ലേക്ക് മാറ്റി
കൊച്ചി: രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നതിന് ആഗസ്റ്റ് അഞ്ചിനു ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ആഗസ്റ്റ് ഏഴിന് നടത്തും. ഇന്റര്‍വ്യൂ സംബന്ധിച്ച് മറ്റ് കാര്യങ്ങളിലൊന്നും മാറ്റമില്ലാത്തതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.