23 May, 2019 11:08:23 AM
കണ്ണൂരിൽ കെ.സുധാകരൻ: ശ്രീമതി വള്ളപ്പാടിന് പിന്നില്‍; നോട്ട അഞ്ചാമത്
കണ്ണൂര്‍: കണ്ണൂരിൽ സിപിഎമ്മിലെ പി.കെ.ശ്രിമതിയേക്കാള്‍ 94559 വോട്ടിന് കോൺഗ്രസിലെ കെ.സുധാകരന്‍ വിജയിച്ചു. 13 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. 3828 വോട്ടുകളുമായി നോട്ട അഞ്ചാമതെത്തി.
കെ.സുധാകരൻ (കോൺ) - 529741
പി.കെ.ശ്രീമതി (സിപിഎം) - 435182
സി.കെ പത്മനാഭന്‍ (ബിജെപി) - 685095
ഭൂരിപക്ഷം - 94559